Thursday, October 1, 2015

Saturday, September 19, 2015

ഹിന്ദിദിനാഘോഷം

ഹിന്ദിദിനാഘോഷം

ഹിന്ദി ദിനാചരണത്തോടനുന്ധച്ച്  നിരവധി ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ കുട്ടികളുടെ ഹിന്ദി ചലച്ചിത്രമായ ' TAARE ZAMEEN PAR' സ്കൂളിൽ പ്രദര്‍ശിപ്പിച്ചു. 

 

 

 

 

 

 

 

 






Friday, August 21, 2015

Monday, August 17, 2015

സീഡ് ക്ലുബിന്റെ പ്രവര്‍ത്തനോല്‍ഘാടനവും കായൽ പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനവും - 17 ആഗസ്റ്റ് 2015

സീഡ് ക്ലുബിന്റെ പ്രവര്‍ത്തനോല്‍ഘാടനവും കായൽ പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനവും

 ഉല്‍ഘാടനം : ശ്രി. ബാലക്ര്‍ഷണൻ (മാത്രഭൂമി കാസറഗോഡ് )
മുഖ്യാതിഥി   : ശ്രി. വെണുഗോപാലൻ  (ഡി ഇ ഒ കാസറഗോഡ് )











Tuesday, August 11, 2015

HAPPY INDEPENDENCE DAY

സ്കൂൾ ഹെഡ്മാസ്റ്റർ  അബ്ദുറഹിമാൻ പതാക ഉയര്‍ത്തുന്നു


 

 കുട്ടികളുടെ പരിപാടയിൽ നിന്ന്


 
കുട്ടികള്‍ തയ്യാറാക്കിയ ചാർട്ടുകള്‍


സമ്മാന വിതരണം


  
സ്കൂൾ ലൈബ്രറിലേക് പുസ്തകം വിദരണം ചെയ്യുന്നു



Thursday, August 6, 2015

ഹിരോഷിമാദിനം ആഗസ്റ്റ് 6


ഹിരോഷിമാദിനം

 

 

യുദ്ധ വിരുദ്ധറാലി





Tuesday, August 4, 2015

മൊഗ്രാല്‍ സ്ക്കൂളില്‍ പ്രേംച്ചന്ദ് ജയന്തി അഘോഷം


മൊഗ്രാല്‍ സ്ക്കൂളില്‍ പ്രേംച്ചന്ദ് ജയന്തി അഘോഷം

മൊഗ്രാല്‍ : ജി വി എച് എസ് എസ് മൊഗ്രാലിൽ പ്രേംച്ചന്ദ് ജയന്തി അഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ പ്രേംച്ചന്ദ് സ്മരണികയായ 'പ്രേംസാഗർ' എന്ന കൈയെഴുത്ത് മാഗസിന്റെ പ്രകാശനവും പ്രേംച്ചന്ദ് ജയന്തി അഘോഷത്തിന്റെ ഉദ്ഘാടനവും സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റ് റോസിലി കെ നിര്‍വഹിച്ചു. അധ്യാപകരായ റൈഹാന കെ, പ്രമോദ് ആരിയിൽ, വിനോദ് പലങ്ങോട്, വിഷ്ണു നമ്പൂതിരി എനിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടിയും പ്രേംച്ചന്ദിന്റെ കൃതികളുടെ പുസ്തക പ്രദര്‍ശനവും നടത്തി.