Tuesday, August 4, 2015

മൊഗ്രാല്‍ സ്ക്കൂളില്‍ പ്രേംച്ചന്ദ് ജയന്തി അഘോഷം


മൊഗ്രാല്‍ സ്ക്കൂളില്‍ പ്രേംച്ചന്ദ് ജയന്തി അഘോഷം

മൊഗ്രാല്‍ : ജി വി എച് എസ് എസ് മൊഗ്രാലിൽ പ്രേംച്ചന്ദ് ജയന്തി അഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ പ്രേംച്ചന്ദ് സ്മരണികയായ 'പ്രേംസാഗർ' എന്ന കൈയെഴുത്ത് മാഗസിന്റെ പ്രകാശനവും പ്രേംച്ചന്ദ് ജയന്തി അഘോഷത്തിന്റെ ഉദ്ഘാടനവും സ്കൂളിലെ സീനിയര്‍ അസിസ്റ്റന്റ് റോസിലി കെ നിര്‍വഹിച്ചു. അധ്യാപകരായ റൈഹാന കെ, പ്രമോദ് ആരിയിൽ, വിനോദ് പലങ്ങോട്, വിഷ്ണു നമ്പൂതിരി എനിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടിയും പ്രേംച്ചന്ദിന്റെ കൃതികളുടെ പുസ്തക പ്രദര്‍ശനവും നടത്തി.








No comments:

Post a Comment