Thursday, July 23, 2015

ചാന്ദ്രദിനം ആഘോഷിചു


ൊഗ്രാല്‍ : ചാന്ദ്രദിലേക്കുള്ള ആദ്യചുവടുവെപ്പിന്റെ 46 ാം വാര്‍ഷികത്തോടനുബന്ധുച്ച് ജി വി എച്ച് എസ് എസ് മൊഗ്രാലില്‍ സ്ക്കൂള്‍ സയന്‍സ് ക്ലബിന്റെ നേത്രത്വത്തില്‍ ചാന്ദ്രദിനം ആഘോഷിചു. സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘാടനവും ശ്രിമതി. റോസ് ലി ടീച്ചര്‍ അധ്യക്ഷതയും ശ്രി. കെ വി നാരായണന്‍ മാസ്റ്റര്‍ സ്വാഗതഭാഷണവും നിര്‍വ്വഹിച്ചു. തുടര്‍ന്ന് CD, ചാര്‍ട്ട്, എന്നിവയുടെ പ്രദര്‍ശനം ചാന്ദ്രദിനക്വിസ് എന്നിവ ശ്രീമതി അനിത ടീച്ചര്‍, ശ്രീമതി രേഖ ടീച്ചര്‍, രജനി ടീച്ചര്‍ എന്നിവരുടെ നേത്രത്വത്തില്‍ സംഘടിപ്പിച്ചു. ചാന്ദ്രമനുഷ്യനുമായുള്ള അഭിമുഖത്താല്‍ ജൂലൈ 21ന്റെ ചാന്ദ്രദിനം ശ്രദ്ധയമായി.






No comments:

Post a Comment