ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനക്ഷമാമായി
സ്കൂൾ
മാലിന്യ സംസ്കരണ പരിപാടിയുടെ
ഭാഗമായി കുമ്പള കൃഷിഭവൻ ജി
വി എച്
എസ് മൊഗ്രാലിനു അനുവദിച്ച
ബയോഗ്യാസ് പ്ലാന്റിന്റെ
ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്ടർ
ശ്രീ അബ്ദുൽ റഹിമാന്റെ അധ്യക്ഷതയിൽ
കുമ്പള ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് താഹിറ യുസഫ്
നിർവ്വഹിച്ചു.
ചടങ്ങിൽ
കുമ്പള കൃഷി ഓഫീസർ ആനന്ദ്
കെ, കൃഷി
അസിസ്റ്റന്റ് രവീന്ദ്രൻ,
നബീസ ടീച്ചർ,സ്റ്റാഫ്
സെക്രട്ടറി വിഷ്ണു മാസ്റ്റർ
എന്നിവര്‍ സംസാരിച്ചു. നാരായണൻ
മാസ്റ്റർ നന്ദി പറഞ്ഞു
No comments:
Post a Comment