വായനാവാരാചരണത്തിന്റെ
ഭാഗമായി ജി വി എച്ച് എസ് എസ്
മൊഗ്രാലിൽ പുസ്തകപ്രദര്‍ശനവും
വായനമുറി ഉദ്ഘാടനവും
നടത്തി.
വായനമുറിയുടെ
ഉദ്ഘാടനം
കുമ്പള ബ്ലോക്ക് പ്രോഗ്രാം
ഓഫീസർ ബി.
രാധാകൃഷ്ണൻ
നിര്‍വഹിച്ചു.
കമലസുരയ്യെകുറിച്ചുള്ള
അനുഭവകുറിപ്പുകളടങ്ങിയ
'ആമി'
എന്ന
പുസ്തകം നല്കി ഗ്രന്ഥരചിതാവും
കുമ്പളഗ്രമാപഞ്ചായത്ത്
അംഗവുമായ ഫാത്തിമ അബ്ദുല്ല
പുസ്തകപ്രദര്‍ശനം
ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment