പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വൃക്ഷ തൈകളുടെ വിതരണം വാർഡ് മെമ്പർ ശ്രീമതി. ഖൈറുന്നീസ നിർവഹിക്കുന്നു. പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് പ്രമോദ് എ, മദർ പി.ടി.എ പ്രസിഡണ്ട് ശീമതി. താഹിറ, പി ടി.എ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പരിസ്ഥിതി ദിന സന്ദേശം നല്‍കിക്കൊണ്ട് കുട്ടികള്‍ക്കായി മത്സരങ്ങളും സംഘടിപ്പിച്ചു.
No comments:
Post a Comment