മൊഗ്രാല്‍ സ്ക്കൂളില്‍ നിന്നും എല്‍.എസ്.എസ് സ്ക്കോളര്‍ഷിപ്പിന് അര്‍ഹത നേടിയ ആയിഷത്ത് നജയ്ക്ക് പ്രവേശനോത്സവ പരിപാടിയില്‍ അനുമോദനവും ഉപഹാരവും സമര്‍പ്പിച്ചു. പി.ടി.എ യുടെ ഉപഹാരം വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ അബ്ദുല്‍ ഖാദറും, മൊഗ്രാല്‍ ഡി.വൈ.എഫ്.ഐ യുടെ ഉപഹാരം പി.ടി.എ പ്രസിഡന്റ് സിദ്ദിഖ് റഹ്മാനും നല്‍കി.
എല്‍.എസ്.എസ് പരീക്ഷയ്ക്കായി കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. അധ്യാപികയായ രേഖ ടീച്ചര്‍ ആയിഷത്ത് നജയ്ക്കും നജയെ പ്രോത്സാഹിപ്പിച്ച മാതാവിനും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കി. നജയ്ക്ക് എസ്.എം.സി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡും മാതാവിന് മദര്‍ പി.ടി.എ പ്രസിഡന്റ് താഹിറയുമാണ് സമ്മാനങ്ങള്‍ കൈമാറിയത്.

No comments:
Post a Comment